അപകടം വിളിച്ചു വരുത്തരുത്...ഇരുചക്ര വാഹനത്തിൽ മൊബൈലിൽ കൂടി സംസാരിച്ച് കൊണ്ട് വാഹനമോടിച്ച് പോകുന്ന യുവാവ്. എറണാകുളം കലൂരിൽ നിന്നുള്ള കാഴ്ച