covid-19

കൊവിഡ്-19 നെ തുടർന്ന് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിട്ടും എറണാകുളം പാലാരിവട്ടം ജംഗ്‌ഷനിൽ കൂടി മാസ്ക് വയ്ക്കാതെ കാറിൽ സഞ്ചരിക്കുന്ന യാത്രികർ.