നെടുമ്പാശേരി: ആലുവയിൽ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ എം.എൽ.എ ഓഫീസ് അത്താണി കൽപ്പക നഗർ രാജീവ്ഭവന്റെ ഒന്നാം നിലയിലേക്ക് താത്കാലികമായി മാറ്റിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.