കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം സ്വകാര്യവത്കരണമല്ലെന്നും പകരം സ്വകാര്യ കോർപ്പറേറ്റ് കമ്പനികളുടെ വായ്പാ കുടിശിക തിരിച്ചുപിടിക്കുകയാണ് വേണ്ടതെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.