ncp
എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് എടത്തല മണ്ഡലം കമ്മിറ്റി ഉഴവൂർ വിജയൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്‌സലൻസി അവാർഡ് സമ്മാനിക്കുന്നു

ആലുവ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് എൻ.സി.പി എടത്തല മണ്ഡലം കമ്മിറ്റി പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉഴവൂർ വിജയൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്‌സലൻസി അവാർഡ് നൽകി. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, എൻ.സി.പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം, അഷ്‌കർ സലാം, അജ്ഫർ എന്നിവർ പങ്കെടുത്തു.