കൊച്ചി: ജില്ലയിൽ ഇന്നലെ നൂറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒറ്റ ദിവസം നൂറുപേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള കൂടിയ കണക്കാണിത്. സമ്പർക്കത്തിലൂടെ 94 പേർക്കാണ് രോഗം പിടികൂടിയത്. അതിൽ ഏറിയപേരും ആലുവ മേഖലയിൽ നിന്നുള്ളവരാണ്. തൃക്കാക്കരയിലെയും കീഴ്മാട്ടെയും കന്യാസ്ത്രീമഠങ്ങളിലുള്ള കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ആശങ്കാജനകമായ സ്ഥിതിയാണ് പ്രദേശത്തുള്ളത്. 95 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 992 ആയി. ഇന്നത്തെ കണക്ക് കൂടി വരുമ്പോൾ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കവിയാനാണ് സാധ്യത.
രോഗികൾ
1.ഫോർട്ട് കൊച്ചി സ്വദേശി (30)
2.എടത്തല സ്വദേശി (17)
3.കളമശ്ശേരി സ്വദേശിനി (21)
4.കാലടി സ്വദേശിനി (71)
5.എടത്തല സ്വദേശി (18)
6.കാലടി സ്വദേശിനി (8)
7.കീഴ്മാട് സ്വദേശി (2)
8. തൃക്കാക്കര കോൺവന്റ് (41)
9. തുറവൂർ സ്വദേശി (23)
10. തൃക്കാക്കര കോൺവന്റ് (52)
11. ചൂർണിക്കര സ്വദേശിനി (11)
12. ചൂർണിക്കര സ്വദേശിനി (24)
13. ആലങ്ങാട് സ്വദേശിനി (51)
14. ചൂർണിക്കര സ്വദേശിനി (24)
15. തൃക്കാക്കര കോൺവന്റ് (48)
16. തൃപ്പുണിത്തുറ സ്വദേശി (58)
17. തൃക്കാക്കര കോൺവന്റ് (25)
18. കീഴ്മാട് കോൺവന്റ് (76)
19. ചൂർണിക്കര സ്വദേശിനി (54)
20. മൂലംകുഴി സ്വദേശി(27)
21.തൃക്കാക്കര കോൺവന്റ് (39)
22. കടുങ്ങല്ലൂർ സ്വദേശിനി (48)
23. തൃപ്പുണിത്തുറ സ്വദേശി (85)
24. വാഴക്കുളം സ്വദേശി (56)
25. തൃപ്പുണിത്തുറ സ്വദേശി(16)
26. എടത്തല സ്വദേശി (19)
27. മട്ടാഞ്ചേരി സ്വദേശി (55)
28. മട്ടാഞ്ചേരി സ്വദേശി (25)
29. മട്ടാഞ്ചേരി സ്വദേശി (22)
30. ആലങ്ങാട് സ്വദേശി (25)
31. തൃക്കാക്കര കോൺവന്റ് (43)
32. ചൂർണിക്കര സ്വദേശി(29)
33. ചൂർണിക്കര സ്വദേശി(31)
34. ചൂർണിക്കര സ്വദേശി(24)
35. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഇടപ്പളളി സ്വദേശിനി (35)
36. പള്ളുരുത്തി സ്വദേശി (68)
37. തൃക്കാക്കര കോൺവന്റ് (26)
38. വാഴക്കുളം സ്വദേശിനി (48)
39. കടുങ്ങല്ലൂർ സ്വദേശി (23)
40. ഫോർട്ട് കൊച്ചി സ്വദേശി (96)
41 തിരുവാണിയൂർ സ്വദേശി (28)
42. വൈറ്റില സ്വദേശി (44)
43. തൃക്കാക്കര കോൺവന്റ് സമ്പർക്കം(68)
44. ഫോർട്ട് കൊച്ചി സ്വദേശിനി (70)
45. നെടുമ്പാശ്ശേരി സ്വദേശി
46. തൃക്കാക്കര കോൺവന്റ് (36)
47. തൃക്കാക്കര കോൺവന്റ് (23)
48. എടത്തല സ്വദേശി (7)
49. ഉറവിടമറിയാത്ത വാഴക്കുളം സ്വദേശി (44 )
50. തൃക്കാക്കര കോൺവന്റ് (57)
51. തൃക്കാക്കര കോൺവന്റ് (75)
52. തൃക്കാക്കര കോൺവന്റ്(81)
53. കീഴ്മാട് സ്വദേശിനി (4)
54. തൃക്കാക്കര കോൺവന്റ് (36)
55. ഫോർട്ട് കൊച്ചി സ്വദേശി(11)
56. വരാപ്പുഴ സ്വദേശി (60)
57. ആലങ്ങാട് സ്വദേശിനി (20)
58. ആലങ്ങാട് സ്വദേശിനി(15)
59. കടുങ്ങല്ലൂർ സ്വദേശി
60. ആലങ്ങാട് സ്വദേശി (17)
61. ആലങ്ങാട് സ്വദേശിനി (23)
62.ആലുവ സ്വദേശിനി (32)
63. തൃക്കാക്കര കോൺവന്റ് (57)
64. ആലുവ സ്വദേശിനി( 69)
65. ആലുവ സ്വദേശിനി( 15)
66. ആലുവ സ്വദേശി( 13)
67. ചെങ്ങമനാട് സ്വദേശിനി (24)
68. ആലുവ സ്വദേശി( 11)
69. കീഴ്മാട് കോൺവന്റ് (68)
70. കീഴ്മാട് സ്വദേശിനി (27)
71. തൃക്കാക്കര കോൺവന്റ് (53)
72. കീഴ്മാട് സ്വദേശിനി (47)
73. അരയൻകാവ് സ്വദേശി (38)
74. എടത്തല സ്വദേശി (16)
75. കീഴ്മാട് സ്വദേശി (74)
76. തൃക്കാക്കര കോൺവന്റ് (40)
77. ആലങ്ങാട് സ്വദേശിനി(72)
78. കീഴ്മാട് സ്വദേശിനി(41)
79. ഉറവിടമറിയാത്ത വെങ്ങോല സ്വദേശിനി (36 )
80. കാക്കനാട് സ്വദേശി (50)
81. വിദേശത്ത് നിന്നെത്തിയ ഒക്കൽ സ്വദേശി (35)
82. ചൂർണിക്കര സ്വദേശിനി (19)
83. കീഴ്മാട് സ്വദേശിനി (48 )
84. തൃക്കാക്കര കോൺവന്റ് (84)
85. തൃക്കാക്കര കോൺവന്റ് (64)
86. തൃക്കാക്കര കോൺവന്റ് (40)
87. തൃക്കാക്കര കോൺവന്റ് (55)
88. തൃക്കാക്കര കോൺവന്റ് (76)
89. തൃക്കാക്കര കോൺവന്റ് (24)
90. കീഴ്മാട് സ്വദേശിനി (59)
91. തൃക്കാക്കര കോൺവന്റ് (40)
92. ഇടപ്പിള്ളി സ്വദേശിനി(22)
93. ഫോർട്ട് കൊച്ചി സ്വദേശിനി (8)
94. ചൂർണിക്കര സ്വദേശിനി (40)
95. തൃക്കാക്കര കോൺവന്റ് (30)
96. തൃക്കാക്കര കോൺവന്റ് (37)
97. കീഴ്മാട് സ്വദേശി (21)
98. എടത്തല സ്വദേശി (25)
99. കീഴ്മാട് സ്വദേശിനി (13)
100. ഉറവിടമറിയാത്ത കളമശ്ശേരി സ്വദേശിനി (34)
ഐസൊലേഷൻ
ആകെ: 13248
വീടുകളിൽ:11219
കൊവിഡ് കെയർ സെന്റർ:262
ഹോട്ടലുകൾ:1767
റിസൽട്ട്
ഇന്നലെ അയച്ചത്: 468
ലഭിച്ചത് :638
പോസറ്റീവ് :100
ഇനി ലഭിക്കാനുള്ളത് :1093