നെട്ടൂർ: പെരിങ്ങാട്ടുപറമ്പിൽ പരേതനായ സെയ്തിന്റെ ഭാര്യ ഐശുമ്മ (94) നിര്യാതയായി. മക്കൾ: നാസർ, സമദ് , കുൽസുമ്മ, നാദിറ, പരേതരായ അബ്ദു, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: ബീവി, സക്കീന, റംല, ജാസ്മിൻ, പരേതരായ ഇബ്രാഹിം, സിയാദ്.