മൂവാറ്റുപുഴ: കാലാമ്പൂർ കൊടിയമ്പിള്ളിൽ ഇട്ട്യാതി കുഞ്ഞ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി ആരക്കുഴ പെരുമ്പല്ലൂർ മുണ്ടേക്കുടി കുടുംബാംഗം. മക്കൾ: കെ.കെ. വാസു (കെ.എസ്.കെ.ടി.യു ജില്ലാകമ്മിറ്റി അംഗം), കെ.കെ. രാജൻ, കെ.കെ. മനോജ്, മല്ലിക, രാഗിണി, ഷീല. മരുമക്കൾ: സുജ, ലത, സ്മിത, പരേതനായ പീതാംബരൻ, അശോകൻ, സുരേഷ്.