വൈപ്പിൻ: മാലിപ്പുറം തിട്ടേത്തറ ഗംഗാധരൻ (82) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ മാലിപ്പുറം കളത്തിത്തറ കുടുംബാംഗം. മക്കൾ: ഷാജി, ഷിബു, ബിജു. മരുമക്കൾ: ഫെൽസി, ബീന, സിന്ധു.