ചേരാനല്ലൂർ: തേയ്ക്കാനം പരേതനായ അന്തോണിയുടെ ഭാര്യ ഏല്യകുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യഴ്‌സ് പള്ളി സെമിത്തേരിയിൽ. ചേരാനല്ലൂർ കുറുങ്ങാടൻ കുടുംബാംഗമാണ്. മക്കൾ: പൗലോസ്, ജോസ്, ജോർജ്, മേഴ്‌സി, പോളി, ആന്റു, പരേതനായ സേവ്യർ. മരുമക്കൾ: മേരി, ട്രീസ, ലിസി, ഷൈബി, വല്ലം ആപ്പാടൻ ജോസ്.