മണീട്: ആദ്യകാല റബ്ബർ വ്യാപാരി ചാലപ്പുറത്ത് ഉതുപ്പ് ചാക്കോ (87) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: പാമ്പാക്കുട മാമലയിൽ കുടുംബാംഗം ശോശാമ. മക്കൾ: ജോർജ്, വർഗീസ്, ജോയ്, ബാബു. മരുമക്കൾ: സൂസി , ജെസി, ഷിബി, ജിഷ.