കളമശേരി: ടി.സി.സി കമ്പനിയിലേക്കുള്ള താത്കാലിക സ്വീപ്പർ കം ക്ലീനർ തസ്തികയിലേക്കുള്ള ജൂലായ് 27, 28 തീയതികളിലെ ഇന്റർവ്യൂ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി അറിയിക്കും.