അങ്കമാലി: കൊവിഡാനന്തര ബിസിനസ് ലോകം എന്ന വിഷയത്തിൽ 27,28 തീയതികളിൽ ഫിസാറ്റ് ബിസിനസ് സ്‌കൂളിൽ രാജ്യാന്തര വെബിനാർ സംഘടിപ്പിക്കും. രാജ്യാന്തര തലത്തിൽ പ്രശസ്തരായ തോമസ് കുരുവിള, സുരേഷ് പ്രഭു, നിഷാന്ത് നോട്ടത്ത്, ഡോ. യൂനസ് സി. അഹമ്മദ്, ഡോ. നിത്യ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. 35ൽപരം പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷന്: https://forms.gle/u4NQUFzYHEHsKkY6