കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സർക്കാർ ആരംഭിക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സംവിധാനത്തിൽ ആയുർവേദം ഉൾപ്പെടെ ആയുഷ് ആശുപത്രികളെ ഉൾപ്പെടുത്തണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.സി.എസ്. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.