mathai-abraham-91

കൂത്താട്ടുകുളം: പോളക്കത്തിൽ മത്തായി അബ്രഹാം (91) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 12.30ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റെജി മാത്യു, അഡ്വ. ബോബി കൂത്താട്ടുകുളം. മരുമക്കൾ: ഷൈല, സൂസൻ ഡേവിഡ്.