thankappanachari-87

കടുങ്ങല്ലൂർ: പടിഞ്ഞാറേ കടുങ്ങല്ലൂർ പോഴേലിൽ വീട്ടിൽ തങ്കപ്പനാചാരി (87) നിര്യാതനായി. കോൺഗ്രസ് നേതാവും വിശ്വകർമ്മസഭാ പടി കടുങ്ങല്ലൂർ ശാഖാ മുൻ പ്രസിഡന്റും വിശ്വമാതാ ഭഗവതിക്ഷേത്രം പ്രഥമ പ്രസിഡന്റുമായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: മോഹൻദാസ് (റിട്ട. കെ.ടി.ഡി.സി), രാജി, സജീവ്, മീന, സുനിൽകുമാർ. മരുമക്കൾ: ഷീന, രഘു (റിട്ട. ഷിപ്പ്‌യാർഡ്), റംല, ഉണ്ണിക്കൃഷ്ണൻ, ആശ.