പട്ടിമറ്റം: വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിമറ്റം യൂണിറ്റിൽ ഉൾപ്പെടുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ (ഞായർ) അടച്ചിടുമെന്ന് ജനറൽ സെക്രട്ടറി ടി.പി. അസൈനാർ അറിയിച്ചു.