ആലുവ: ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി എംപ്‌ളോയീസ് സംഘ് (ബി.എം.എസ്) ആലുവ യൂണിറ്റിൽ പ്രസിഡന്റ് കെ.സി. സോജൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ജി. മുരളീകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.വി. സതീഷ്, യൂണിറ്റ് സെക്രട്ടറി പി.ആർ. സ്മിതോഷ് എന്നിവർ പങ്കെടുത്തു.