ആലുവ: ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കമ്പ്യൂട്ടർ സയൻസ്, ബയോമാത്‌സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഓൺലൈൻ മുഖേന അപേക്ഷിക്കണം. 27 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 9946232700.