visalam-82

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പുകാവ് പറയംതാഴത്ത് വിശാലം (82) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, സുധ, ഗീത, ബാലചന്ദ്രൻ. മരുമക്കൾ: പ്രഭാവതി, നന്ദകുമാർ, രാജൻ, വിജയലക്ഷ്മി.