തൃപ്പൂണിത്തുറ സെക്‌ഷൻ: മാർക്കറ്റ് ജംഗ്ഷൻ മുതൽ ചാത്താരി വരെ ഇന്ന് രാവിലെ 9 മുതൽ ഉ ച്ചയ്ക്ക് 2.30 വരെ
തൃക്കാക്കര വെസ്റ്റ് സെക്‌ഷൻ: എൻ.ജി.ഒ. ക്വാർട്ടേഴ്‌സ്, എൻ.ജി.ഒ റോഡ്, മൈത്രിപുരം, ആലപ്പാട്ട് നഗർ, കുന്നുംപുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: പി.ഒ.സി, ആലിൻചുവട്, പ്രതിഭ റോഡ്, മാവൂർ റോഡ്, ജിയോജിത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ