bank
പുത്തൻകുരിശ് പഞ്ചായത്ത് ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ ബെഡ്ഷീ​റ്റ്,തലയിണ,കവർ,പുതപ്പ് എന്നിവ വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് നൽകി.പ്രസിഡന്റ് എം.എം തങ്കച്ചൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന് കൈമാറുന്നു

കോലഞ്ചേരി:പുത്തൻകുരിശ് പഞ്ചായത്ത് ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ ബെഡ്ഷീ​റ്റ്, തലയിണ,കവർ,പുതപ്പ് എന്നിവ വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് നൽകി. പ്രസിഡന്റ് എം.എം തങ്കച്ചൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന് കൈമാറി. പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി.കെ പോൾ,പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ മേരി പൗലോസ് , പഞ്ചായത്ത് അംഗം ലീന മാത്യു എന്നിവർ സംസാരിച്ചു.