mike

മായുന്ന കോളാമ്പി... കോവിഡ് 19 രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉത്സവത്തിനും മറ്റു പരിപാടികൾക്കും നിരോധനം വന്നതോടെ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ഫോർട്ട് കൊച്ചി നിന്നുള്ള കാഴ്ച.