കൊച്ചി: എറണാകുളം നോർത്ത് കൊട്ടേക്കനാൽ കാര്യപ്പറമ്പിൽ പരേതനായ അശോകന്റെ ഭാര്യ പോണോത്തുവീട്ടിൽ സുമതി (82) നിര്യാതയായി. മക്കൾ: അജിമോൻ (വിൽബേഡ് അഡ്വട്ടൈസേഴ്‌സ്), സതീഷ്‌കുമാർ (അദ്ധ്യാപകൻ, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലടി), സുജാത. മരുമക്കൾ: രമ്യ, മമത, സുരേഷ്.