binoy-53

മൂവാറ്റുപുഴ: കടുംപിടി അഴിയകത്ത് വീട്ടിൽ ബിനോയ് (മാത്യു ജോൺ - 53) നിര്യാതനായി. ഭാര്യ: ജിജി (അന്നമ്മ മാത്യു). മക്കൾ: ആൻഡ്രിയ, ആൽബിൻ.