വൈപ്പിൻ: കൊവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൽമിത്ര ഉദ്ഘാടനം ചെയ്തു. ഡോ. ലംസി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. നടേശൻ എന്നിവർ സംസാരിച്ചു.