അങ്കമാലി: കല്ലുപാലം നഗർ 97 ഉഷസിൽ സി.കെ. ബാബുവിന്റെ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അങ്കമാലി എസ്.എൻ.ഡി.പി. ശാന്തിനിലയത്തിൽ. മകൻ: ഷാരോൺ (ജർമനി).