showriyar-anthony-90

മഞ്ഞപ്ര: കളത്തിപ്പറമ്പിൽ ശൗര്യാർ അന്തോണി (90 - എസ്‌പെയർ ഹോട്ടൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മഞ്ഞപ്ര മാർശ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയംകുട്ടി. മക്കൾ: സേവ്യർ, വർഗീസ്, മേരി, ജോയി, ജോളി, ജെസി, ജോബി. മരുമക്കൾ: ഉഷ, ആനി, ജോസ്, ജിനി, റാണി ഷാജു.