shaji-42

പറവൂർ: കൈതാരം കൊക്കുംപടിയിൽ വടക്കേവീട്ടിൽ ഷൗക്കത്തിന്റെ മകൻ ഷാജി (42) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ഷാഹിദ്, ശിബാന.