കൊച്ചി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ കുറയുകയും രോഗമുക്തി നേടിയവർ വർദ്ധിക്കുകയും ചെയ്തു. 69 ൽ 54 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 151 പേർ രോഗമുക്തി നേടി.
വിദേശം, അന്യസംസ്ഥാനം
1 തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (43)
2 പട്‌നയിൽ നിന്നെത്തിയ ബീഹാർ സ്വദേശി (22)
3 ഒമാനിൽ നിന്നെത്തിയ വാഴക്കുളം സ്വദേശി(36)
4 ഒമാനിൽ നിന്നെത്തിയ, കരുമാലൂർ സ്വദേശി(36)
5 ഡൽഹിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി (24)
6 വിശാഖപട്ടണത്തുനിന്നെത്തിയ തൃപ്പുണിത്തുറ സ്വദേശിനി (22)
7 ഗ്രീസിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ശ്രീമൂലനഗരം സ്വദേശി (40)
8 സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരിയായ ആന്ധ്രാ സ്വദേശിനി (27)
സമ്പർക്കം വഴി
9 കളമശേരിയിൽ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി (36)
10 വാഴക്കുളം സ്വദേശി (112)
11 ചെല്ലാനം സ്വദേശി (13)
12 ചെല്ലാനം സ്വദേശിനി (42)
13 ചെല്ലാനം സ്വദേശി (23)
14 പിണ്ടിമന സ്വദേശി (66)
15 കുമാരപുരം സ്വദേശി (72)
16 കുമാരപുരം സ്വദേശിനി (68)
17 വെങ്ങോല സ്വദേശിനി (49)
18 ചെങ്ങമനാട് സ്വദേശി (26)
19 ഏലൂർ സ്വദേശിനി (32)
20 എടത്തല സ്വദേശിനി (32)
21 ചൂർണിക്കര സ്വദേശിനി (37)
22 ചേരാനെല്ലൂർ സ്വദേശി (59)
23 കാക്കനാട് സ്വദേശിനി (27)
24 തൃപ്പുണിത്തുറ സ്വദേശി (32)
25 ചെല്ലാനം സ്വദേശിനി (6)
26 ചെല്ലാനം സ്വദേശിനി (34)
27 ചേരാനെല്ലൂർ സ്വദേശിനി (50)
28 ചൂർണിക്കര സ്വദേശി (26)
29 ചൂർണിക്കര സ്വദേശി (24)
30 കീഴ്‌മാട് സ്വദേശി (55)
31 ചൂർണിക്കര സ്വദേശി (27)
32 ചൂർണിക്കര സ്വദേശിനി (41)
33 ചേർത്തല സ്വദേശി (62)
34 വാഴക്കുളം സ്വദേശിനി (42)
35 കരുമാല്ലൂർ സ്വദേശി (14)
36 ചെല്ലാനം സ്വദേശി (52)
37 പിണ്ടിമന സ്വദേശി (13)
38 തുറവൂർ സ്വദേശി (54)
39 വാരപ്പെട്ടി സ്വദേശി(60)
40 കുന്നുകര സ്വദേശി (27)
41 നോർത്ത് പറവൂർ സ്വദേശി (51)
42 ആലങ്ങാട് സ്വദേശിനി (20)
43 കരുമാല്ലൂർ സ്വദേശിനി (22)
44 മൂത്തകുന്നം സ്വദേശി (39)
45 മൂത്തകുന്നം സ്വദേശിനി (50)
46 മട്ടാഞ്ചേരി സ്വദേശിനി (47)
47 ഫോർട്ട് കൊച്ചി സ്വദേശി (26)
48 ചെല്ലാനം സ്വദേശി (48)
49 തുറവൂർ സ്വദേശിയായ കുട്ടി
50 ചെല്ലാനം സ്വദേശിനി (72)
51 മൂക്കന്നൂർ സ്വദേശിനി (24)
52 പൊലീസ് ഓഫീസറായ ആലങ്ങാട് സ്വദേശി (42)
53 തുറവൂർ സ്വദേശി (44)
54 ആലങ്ങാട് സ്വദേശിനി (48)
55 ചെല്ലാനം സ്വദേശി നി (47)
56 ചെല്ലാനം സ്വദേശി (48)
57 ആലങ്ങാട് സ്വദേശി (53)
58 ചെല്ലാനം സ്വദേശിനി (21)
59 ചെല്ലാനം സ്വദേശി (16)
60 ഗർഭിണിയായ കാലടി സ്വദേശിനി (28)
61 പൊലീസ് ഉദ്യോഗസ്ഥനായ കുമ്പളം സ്വദേശി (43)
62 കീഴ്‌മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വാഴക്കുളം സ്വദേശി (51)
ഉറവിടമറിയാത്തവർ
63 കാക്കനാട് സ്വദേശി (56)
64 കുമ്പളം സ്വദേശിനി (29)
65 ആലുവ സ്വദേശി (69)
66 നെല്ലിക്കുഴി സ്വദേശിനി (65)
67 പൊലീസ് ഉദ്യോഗസ്ഥനായ തൃക്കാക്കര സ്വദേശി (53)
68 കുട്ടമ്പുഴ സ്വദേശി (55)
69 കരുമാല്ലൂർ സ്വദേശിനി (28).
നിരീക്ഷണത്തിൽ
ആകെ 12,318
വീടുകളിൽ 10,110
കെയർ സെന്റർ 243
പണം കൊടുത്ത് 1965
ഒഴിവാക്കിയത് 1811
പുതിയത് 703
പുതുതായി ആശുപത്രിയിൽ
ആകെ 119
മെഡിക്കൽ കോളേജ് 26
മൂവാറ്റുപുഴ ജനറൽ ആശുപത്രി 1
ഐ.എൻ.എച്ച് സഞ്ജീവനി 11
അങ്കമാലി അഡ്‌ലക്‌സ് 21
സിയാൽ 10
രാജഗിരി 1
കീഴ്‌മാട് 1
നുവാൽസ് 10
പെരുമ്പാവൂർ 7
സ്വകാര്യ ആശുപത്രികൾ 31
ഡിസ്ചാർജ്
ആകെ 178
മെഡിക്കൽ കോളേജ് 11
അഡ്‌ലക്‌സ് 85
സിയാൽ 61
രാജഗിരി 5
സ്വകാര്യ ആശുപത്രികൾ 16
ആകെ രോഗികൾ 910
പരിശോധന
സാമ്പിൾ 368
ഫലം കിട്ടിയത 968
ഫലം കിട്ടാൻ 493
സ്വകാര്യ ലാബുകൾ ശേഖരിച്ചത് 2411