ആലുവ: കടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പടിഞ്ഞാറെ കടുങ്ങല്ലൂർ പോഴേലിൽ പി.കെ. തങ്കപ്പൻ ആചാരി (86) നിരൃാതനായി. ഭാര്യ: തങ്കമണി. മക്കൾ: പി.ടി. മോഹൻദാസ് (റിട്ട. കെ.ടി.ഡി.സി ), പി.ടി. രാജീ, പി.ടി. സജീവ്, പി.ടി. ലിന, പി.ടി. സുനിൽ. മരുമക്കൾ: ഷീന, രഘു, റീന, ഉണ്ണിക്കൃഷ്ണൻ, ആശ.