ആലുവ: കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ അടൽ ടിങ്കറിംഗ് ലാബിനെക്കുറിച്ചുള്ള വെബിനാർ ഇന്ന് രാവിലെ 10.30 നടക്കും. സൂം മീറ്റിംഗ് ഐ.ഡി 87134231668. പാസ് വേർഡ് 773058 എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 8547005015, 944648082. വെബ്‌സൈറ്റ് www.thsskaprassery.ihrd.ac.in