mariyamma

വൈപ്പിൻ : ചെറായി എലിഞ്ഞാംകുളം പടമിറ്റം പരേതനായ ജേക്കബിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കൾ : ലീല, സാജൻ, സാലി, സണ്ണി, സജിനി. മരുമക്കൾ : ബേബി, ജെസി (റിട്ട. ഇറിഗേഷൻ വകുപ്പ്), കുഞ്ഞുമോൻ, ഷൈലി, രാജു (മുംബയ്).