ksrtc

ആന വീൽ... സർവീസിന് ഇടയിൽ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കെ.എസ്.ആർ.ടി.സി. ബസിന് സമീപം സി.എസ്.എം.എൽ. നിർമ്മാണത്തിന്റെ ഭാഗമായി ഇറക്കി വെച്ചിരിക്കുന്ന കേബിൾ കോയിൽ. എറണാകുളം ഗോശ്രീ പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.