അണയും മുന്നേ... വഴി വിളക്കിന്റെ പശ്ചാത്തലത്തിൽ മഴയ്ക്ക് മുൻപേ കൂടണയുന്ന പക്ഷികൾ. എറണാകുളം സൗത്ത് മേൽപ്പാലത്തിൽ നിന്നുള്ള സന്ധ്യാ കാഴ്ച.