പഴയ പേപ്പറുകളും, പ്ലാസ്റ്റിക് സാധനങ്ങളും പെറുക്കി ജീവിക്കുന്നയാൾ കയ്യിൽ കിട്ടിയ പേപ്പറിൽ പേന കൊണ്ട് കുത്തി വരയ്ക്കുന്നു. എറണാകുളം പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച.