അങ്കമാലി : അങ്കമാലി വി.ഐ.പി സ്ട്രീറ്റിൽ വെമ്പിളിയത്ത് വീട്ടിൽ അഡ്വ. തങ്കച്ചൻ വി ജോസഫിന്റെ (റിട്ട. മാനേജർ കെ.എസ്.എഫ്.ഇ) ഭാര്യ ട്രെയ്സ് (61) നിര്യാതയായി. അങ്കമാലി കാക്കനാടൻ കുടുബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളിയിൽ. മക്കൾ : കോളറ്റ്, കോൾബെ (എം.ജി യൂണിവേഴ്സിറ്റി കോട്ടയം). മരുമകൻ : സിബി (എമറൈറ്റ്സ് എയർലൈൻസ്).