road
പാണ്ടുപാറഒറ്റത്തേക്ക് റോഡ് ടൈൽവിരിക്കുന്ന പദ്ധതി പ്രസിഡൻ്റ് നീതുഅനു ഉദ്ഘാടനം ചെയ്യുന്നു

കാലടി:ശോചനീയാവസ്ഥയിലായിരുന്ന പാണ്ടുപാറഒറ്റത്തേക്ക് റോഡ് ടൈൽവിരിക്കുന്ന പദ്ധതി പ്രസിഡൻ്റ് നീതുഅനു ഉദ്ഘാടനം ചെയ്തു. കെ.ജെ ജോയി , പി.യു ജോമോൻ , ടിജോജോസഫ് , ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസർ അശോക് രാജ് , പാണ്ടു പാറ ഇടവകപള്ളി വികാരി ഫാ. ജിജോ എന്നിവർ പങ്കെടുത്തു.