r-ajanthakumar
ദൈവദശകത്തെ പെൻസിൽ കാർവിംഗിലൂടെ അവതരിപ്പിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയ അജിത്തിന് എസ്.എൻ.ജി.വി. ഗ്രൂപ്പിന്റെ ആദരമായി അറിവിന്റെ സ്നേഹോപഹാരം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറിയും എസ്.എൻ.ജി.വി. ഗ്രൂപ്പ് ചെയർമാനുമായ അഡ്വ. ആർ. അജന്തകുമാർ കൈമാറുന്നു

കുറുപ്പംപടി : ദൈവദശകത്തെ പെൻസിൽ കാർവിംഗിലൂടെ അവതരിപ്പിച്ച് റെക്കാർഡ് ബുക്കിൽ ഇടം നേടിയ അശമന്നൂർ എസ്.എൽ.ഡി.പി ശാഖായോഗാംഗം അജിത്തിന് എസ്.എൻ.ജി.വി ഗ്രൂപ്പിന്റെ ആദരമായി അറിവിന്റെ സ്നേഹോപഹാരം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറിയും എസ്.എൻ.ജി.വി ഗ്രൂപ്പ് ചെയർമാനുമായ അഡ്വ. ആർ. അജന്തകുമാർ കൈമാറി. ഗുരു മുനി നാരായണപ്രസാദ് രചിച്ച മുഴുവൻ ഗുരുദേവ കൃതികളുടെ വ്യാഖ്യാനമാണ് നൽകിയത്.