പട്ടിമറ്റം: വ്യാപാരി വ്യവസായി സമിതി പട്ടിമറ്റം യൂണിറ്റിനു കീഴിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറന്നു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകോപന സമിതി ഇന്ന് കടകൾ തുറക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.