moosa-73

ന്യൂമാഹി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന് സമീപം 'ദാറുൽ സലാം'(പുത്തൻപുരയിൽ) പുതിയടത്ത് മൂസ (മൂസക്കുട്ടി 73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിയാസ് (ഡോക്ക് ആൻഡ് മാർക്ക്), റുബീന, റസീന. മരുമക്കൾ: ശബാന, നൗഷാദ്, അനീസ്.