covid

കൊച്ചി: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും എറണാകുളം ജില്ലയിൽ കൊവിഡ് സമ്പർക്കഭീതി അയയുന്നില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 79 ൽ ആറു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 75 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. തൃക്കാക്കര കരുണാലയം കോൺവെന്റിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. 76 പേർ രോഗമുക്തി നേടി.

രോഗികൾ

വിദേശം / അന്യസംസ്ഥാനം / വയസ്

1 ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49)
2 മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29)
3 ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38)
4 ചെന്നൈയിൽ നിന്ന് വന്ന തമിഴ്‌നാട് സ്വദേശി (31)

സമ്പർക്കം വഴി


1 കീ‌ഴ്മാട് സ്വദേശി (58)
2 കീ‌ഴ്‌മാട് സ്വദേശി (60)
3 ചേരാനെല്ലൂർ സ്വദേശി (23)
4 കാലടി സ്വദേശിനി(17)
5 ചൂർണിക്കര സ്വദേശി(15)
6 സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51)
7കാലടി സ്വദേശിനി(15)
8 കരുണാലയം തൃക്കാക്കര കോൺവെന്റ് (68)
9 കരുണാലയം തൃക്കാക്കര കോൺവെന്റ് (45)
10 ചൂർണിക്കര സ്വദേശി (52)
11 കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
12 കരുണാലയം തൃക്കാക്കര കോൺവെന്റ് (73)
13 കീഴ്‌മാട് സ്വദേശി (38)
14 ഫോർട്ട് കൊച്ചി സ്വദേശിനി (33)
15 കടുങ്ങല്ലൂർ സ്വദേശിനി (52)
16 കീ‌ഴ്‌മാട് സ്വദേശിനി (1)
17 കടുങ്ങല്ലൂർ സ്വദേശി(29)
18 ഫോർട്ട് കൊച്ചി സ്വദേശിനി (25)
19 ഫോർട്ട് കൊച്ചി സ്വദേശിനി (45)
20 ചൂർണിക്കര സ്വദേശി (59)
21 ചൂർണിക്കര സ്വദേശിനി (13)
22 കരുണാലയം തൃക്കാക്കര കോൺവെന്റ് (70)
23 ആലങ്ങാട് സ്വദേശി (48)
24 മരട് സ്വദേശി (34)
25 കുമാരപുരം സ്വദേശി (51)
26 വെണ്ണല സ്വദേശിനി (37)
27 ആറു മാസം പ്രായമുള്ള മഞ്ഞപ്ര സ്വദേശി
28 ആലങ്ങാട് സ്വദേശിനി (70)
29 കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
30 കീഴ്‌മാട് സ്വദേശിനി (53)
31 കരുണാലയം തൃക്കാക്കര കോൺവെന്റ് (69)
32 കരുണാലയം തൃക്കാക്കര കോൺവെന്റ് (76)
33 ചൂർണിക്കര സ്വദേശിനി (59)
34 ചൂർണിക്കര സ്വദേശി (36)
35 കരുണാലയം തൃക്കാക്കര കോൺവെന്റ് (58)
36 കരുണാലയം തൃക്കാക്കര കോൺവെന്റ് (64)
37 ചൂർണിക്കര സ്വദേശിനി (44)
38 കരുണാലയം തൃക്കാക്കര കോൺവെന്റ് (55)
39 ആലങ്ങാട് സ്വദേശി (15)
40 ഫോർട്ട് കൊച്ചി സ്വദേശി. (2 )
41 ഫോർട്ട് കൊച്ചി സ്വദേശി (45)
42 കടുങ്ങല്ലൂർ സ്വദേശി (35)
43 കൊച്ചി സ്വദേശി (47)
44 കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
45 കരുണാലയം തൃക്കാക്കര കോൺവെന്റ് (60)
46 കരുണാലയം തൃക്കാക്കര കോൺവെന്റ് (65)
47 ഫോർട്ട് കൊച്ചി സ്വദേശിനി (21)
48 ഫോർട്ട് കൊച്ചി സ്വദേശി (50)
49 കടുങ്ങല്ലൂർ സ്വദേശിയായ 6 വയസുള്ള കുട്ടി
50 കരുണാലയം തൃക്കാക്കര കോൺവെന്റ് (89)
51 ആലങ്ങാട് സ്വദേശിനി (19)
52 ആലങ്ങാട് സ്വദേശിനി (39)
53 കീഴ്‌മാട് സ്വദേശിനി (32)
54 കീഴ്‌മാട് സ്വദേശി (4)
55 കടുങ്ങല്ലൂർ സ്വദേശിനി (24)
56 കരുണാലയം തൃക്കാക്കര കോൺവെന്റ് (80)
57 ഫോർട്ട് കൊച്ചി സ്വദേശിനി (13)
58 ഫോർട്ട് കൊച്ചി സ്വദേശിനി (11)
59 ചൂർണിക്കര സ്വദേശി (54)
60 ചൂർണിക്കര സ്വദേശി (33)
61 ഫോർട്ട് കൊച്ചി സ്വദേശിനി (41)
62 വൈറ്റില സ്വദേശിയായ 9 വയസുള്ള കുട്ടി
63 അങ്കമാലി തുറവൂർ സ്വദേശിനി (37)
64 ചൂർണിക്കര സ്വദേശിനി (42)
65 ഫോർട്ട് കൊച്ചി സ്വദേശി(19)
66 കരുണാലയം തൃക്കാക്കര കോൺവെന്റ് (78)
67 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
68 മൂക്കന്നൂർ സ്വദേശി (21)
69 ഫോർട്ട് കൊച്ചി സ്വദേശി (48)
70 പിറവം സ്വദേശി (35)
71 കലൂർ സ്വദേശി (40)
72 ഫോർട്ട് കൊച്ചി സ്വദേശിനി (45)
73 ചൂർണിക്കര സ്വദേശിനി (20)
74 കീഴ്‌മാട് സ്വദേശി(71)
75 തൃക്കാക്കര കോൺവെന്റിൽ ജൂലായ് 24ന് മരണമടഞ്ഞ 76 വയസുള്ള വ്യക്തിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു

രോഗമുക്തി

ആകെ - 76

എറണാകുളം സ്വദേശികൾ - 50 പേർ

മറ്റ് ജില്ലകൾ- 9 പേർ

ഇതര സംസ്ഥാനത്ത് നിന്ന്- 17 പേർ

ഐസൊലേഷൻ
ആകെ: 11,739
വീടുകളിൽ: 9,577
കൊവിഡ് കെയർ സെന്റർ: 243
ഹോട്ടലുകൾ: 1,919

റിസൽട്ട്
ഇന്നലെ അയച്ചത്: 344
ലഭിച്ചത് : 524
പോസറ്റീവ് : 79
ഇനി ലഭിക്കാനുള്ളത് : 313