gopalakrishnan-74

ആലുവ: ദേശം തോപ്പിൽപറമ്പിൽ ഗോപാലകൃഷ്ണൻ (74-റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി.

ഭാര്യ: കല്യാണി (റിട്ട.അദ്ധ്യാപിക). മക്കൾ: യമുന (എം.സി.ആർ.വി ഹോസ്റ്റൽ ഓഫീസ്), അഡ്വ. ഇന്ദു, സിന്ധു (അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി ), കൃഷ്ണരാജ് (എൻജിനിയർ). മരുമക്കൾ: സുർജിത് ( അസിസ്റ്റന്റ് എൻജിനിയർ പൊതുമരാമത്ത് വകുപ്പ്), അഡ്വ. നിധീഷ്, സിനിരാജ് (എൻജിനിയർ).