ആലുവ: എടയപ്പുറം വെളിയത്ത് ലെയ്‌നിൽ ചെറുപിള്ളിൽ വീട്ടിൽ പരേതനായ വരദരാജന്റെ ഭാര്യ ഇന്ദിര (86) നിര്യാതയായി. മക്കൾ: വി. ശൈലജ, വി. പ്രേംകുമാർ. മരുമക്കൾ: സാരംഗധരൻ, സുഗന്ധി.