കൂത്താട്ടുകുളം: റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ മൈത്രി നഗർ കാർത്തികയിൽ എം.പി. ഗോപിനാഥപിള്ള (83) നിര്യാതനായി. ഭാര്യ: ടി. ശശികുമാരി. മകൻ: ജി. ഉമാനാഥ്. മരുമകൾ: റാണി കൃഷ്ണ.