ramachandran
എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖയിൽ കൊവിഡ് രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖയിൽ കൊവിഡ് രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. അശോകൻ, യൂണിയൻ കമ്മിറ്റി അംഗം സി. ജിജി എന്നിവർ സംസാരിച്ചു.