പറവൂർ: പറവൂർ ഷാജി ആശുപത്രി സമീപത്തു നിന്നും സബ് സ്റ്റേഷൻ ട്രാൻസ്ഫോർമർ വരെയും കോതകുളത്ത് നിന്നും തുഷാര ട്രാൻസ്ഫോർമർ വരെയും പുതുതായി വലിച്ചിരിക്കുന്ന പതിനൊന്ന് കെ.വി ഏരിയൽ ബഞ്ജ്ഡ് കേബിളുകളിൽ ഇന്ന് രാവിലെ എട്ടു മുതൽ ഏതു സമയത്തും വൈദ്യതി പ്രവഹിക്കുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.