വടയമ്പാടി: പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ ആർട്‌സ് , സോഷ്യൽ സയൻസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകൂടം 20 ഡിജി​റ്റൽ എക്‌സിബിഷന് ഇന്ന് തുടക്കമാകും.ആഗസ്​റ്റ് 15 വരെ പി.ബി.കെ.വി ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് വഴി സംഘടിപ്പിക്കുന്ന പെയിൻ്റിംഗ്,ക്രാഫ്റ്റ് പ്രദർശനത്തിൽ എൽ.കെ.ജി മുതൽ സീനിയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.