ഉദയംപേരൂർ: മലയിൽവീട്ടിൽ ശ്രീവത്സാംഗിതൻ (68) നിര്യാതനായി. ഭാര്യ : സുലോചന. മക്കൾ : റെനീഷ്, രാംലാൽ മരുമക്കൾ: സുമയ്യ, ലിനിഷ. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ.