augustine-59

കുമ്പളങ്ങി: ഇളംപ്ലാവിൽ അഗസ്റ്റിൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സാൻജോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോൾസ്റ്റിൻ,​ ലിന്റു. മരുമക്കൾ: നിധിൻ,​ അമലു.